Challenger App

No.1 PSC Learning App

1M+ Downloads
എറിക് എച്ച് എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?

Aഊർജ്ജസ്വലത - അപകർഷം

Bഗാഢബന്ധം -ഏകാകിത്യം

Cവിശ്വാസം - അവിശ്വാസം

Dസ്വാശ്രയത്വം - ലജ്ജ

Answer:

A. ഊർജ്ജസ്വലത - അപകർഷം

Read Explanation:

പ്രസിദ്ധ ജർമ്മൻ - അമേരിക്കൻ മനശാസ്ത്രജ്ഞനായ എറിക്സൺ, ഫ്രോയ്ഡിന്റെ വികസന സിദ്ധാന്തങ്ങളെ പുനഃ പരിശോധിക്കുകയും വ്യക്തിത്വവികസനത്തിൽ 8 ഘട്ടങ്ങളുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു


Related Questions:

ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി ?
ഗൂർഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത് ഏതു സംസ്ഥാനത്താണ്? -
അടുത്ത കാലത്ത് പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് വർഷത്തിലേറെ വൈകി നടത്തിയ സംസ്ഥാനം ഏതാണ് ?
2025 ഫെബ്രുവരിയിൽ രാജിവെച്ച എൻ ബീരേൻ സിങ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു ?
വിമാന അപകടത്തിൽ മരിച്ച മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ?