എറിക് എറിക്സണിന്റെ മാനസിക സാമൂഹ്യ വികാസ പ്രക്രീയ അനുസരിച്ച് പ്രൈമറിതലത്തിലെ കുട്ടികൾ നേരിടുന്ന സംഘർഷം ഏത് ?
Aമുൻകൈ എടുക്കൽ ^ കുറ്റബോധം
Bസ്വത്വം സ്ഥാപിക്കൽ ^ സ്വത്വ പ്രതിസന്ധി
Cഅധ്വാനം^ അപകർഷത
Dസ്വയം തീരുമാനം ^ലജ്ജ
Aമുൻകൈ എടുക്കൽ ^ കുറ്റബോധം
Bസ്വത്വം സ്ഥാപിക്കൽ ^ സ്വത്വ പ്രതിസന്ധി
Cഅധ്വാനം^ അപകർഷത
Dസ്വയം തീരുമാനം ^ലജ്ജ
Related Questions:
ഒരു വ്യക്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായ പ്രസ്താവന ഏത് ?