Challenger App

No.1 PSC Learning App

1M+ Downloads
എലിപ്പനിയുടെ രോഗകാരി ഏതാണ് ?

Aലെപ്റ്റോസ്പൈറ

Bമൈക്രോ ബാക്ടീരിയം ലെപ്രെ

Cമൈക്രോ ബാക്ടീരിയം

Dമൈക്രോ സ്പോരം

Answer:

A. ലെപ്റ്റോസ്പൈറ


Related Questions:

ഒറ്റപ്പെട്ടത് കണ്ടെത്തുക?

കൊതുക് നശീകരണത്തിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ ഏവ ?

  1. മഞ്ഞപ്പിത്തം
  2. മന്ത്
  3. മീസൽസ്
  4. മലമ്പനി
    വൈറസുകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം:
    രോഗങ്ങളുടെ രാജാവ് ?
    സ്പോട്ടട് ഫിവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?