App Logo

No.1 PSC Learning App

1M+ Downloads
എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ "മഹാസുരക്ഷ ഡ്രൈവ്" പദ്ധതി ആരംഭിച്ചത് ?

Aഇന്ത്യ പോസ്റ്റ് പേയ്മെൻറ് ബാങ്ക്

Bഎസ് ബി ഐ ലൈഫ്

Cഎൽ ഐ സി

Dഐ സി ഐ സി ഐ ബാങ്ക്

Answer:

A. ഇന്ത്യ പോസ്റ്റ് പേയ്മെൻറ് ബാങ്ക്

Read Explanation:

• പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആരോഗ്യ സുരക്ഷാ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വാഹന ഇൻഷുറൻസ് എന്നിവ നൽകുന്നു • 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി - അന്ത്യോദയ ശ്രമിക് സുരക്ഷ യോജന


Related Questions:

ഇ - അമൃത്  എന്തിന് പ്രസിദ്ധമാണ്?

  1. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നു.
  2. ഇത് യു.എസ്. സർക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന കൈമാറ്റ പരിപാടിയാണ്.
  3. ഡീകാർബണൈസേഷൻ ത്വരിതപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു.

         ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
സ്വച്ഛ് ഭാരത് മിഷൻ്റെ ബ്രാൻഡ് അംബാസഡർ ആരാണ് ?
ICDS ൻ്റെ പൂർണ്ണരൂപം ?
Employment Guarantee Scheme was first introduced in which of the following states?