App Logo

No.1 PSC Learning App

1M+ Downloads
നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?

Aബീഹാർ

Bതെലങ്കാന

Cആന്ധ്രാപ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

•ആന്ധ്രാപ്രദേശ് ഗവൺമെന്റ് 2000  മെയ് 1ന് ആരംഭിച്ച പദ്ധതിയാണ് നീരു മെരു നീർത്തട പദ്ധതി (ജലവും നിങ്ങളും)

• രാജ്യത്ത് ആളോഹരി ജലലഭ്യതയിലൂടെയുള്ള ജലസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2015- 16 കാലഘട്ടങ്ങളിൽ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതിയായിരുന്നു ജലക്രാന്തി അഭിയാൻ


Related Questions:

Which is the scheme that was implemented by the government of India to provide telephone and electricity to every village?
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി ആര് ?
എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പോർട്ടൽ ഏത് ?
75 വർഷത്തിന് മുകളിൽ പഴക്കമുള്ള മരങ്ങൾ സംരക്ഷിക്കാൻ "പ്രാണവായു പെൻഷൻ സ്കീം" ആരംഭിച്ച സംസ്ഥാനം ഏത്?
പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണികൾ ?