എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന മേഖല?Aഉഷ്ണമേഖലBമിതോഷ്ണമേഖലCധ്രുവീയ മേഖലDഇവയൊന്നുമല്ലAnswer: B. മിതോഷ്ണമേഖല Read Explanation: മിതോഷ്ണമേഖല പ്രദേശങ്ങൾ അഥവാ മധ്യ അക്ഷാംശ മേഖലയിലാണ് എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്നത്.Read more in App