എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം ഏത് ?AകേരളംBതമിഴ്നാട്CഗോവDകർണാടകAnswer: A. കേരളം Read Explanation: • എ എം ആർ കമ്മിറ്റി പദ്ധതി നടപ്പാക്കുന്നത് - കാർസാപ് • കാർസാപ് - കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻRead more in App