കേരളത്തിലെ അയൽക്കൂട്ടം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലുള്ള പദ്ധതി ?
Aഅതിജീവനം
Bനെസ്റ്റ്
Cജീവനദീപം ഒരുമ
Dസുരക്ഷാ ശ്രീ
Answer:
C. ജീവനദീപം ഒരുമ
Read Explanation:
• പദ്ധതിയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയം - 200 രൂപ
• 18 മുതൽ 74 വയസുവരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം
• പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി - LIC
• പദ്ധതി നടപ്പിലാക്കുന്നത് - കുടുംബശ്രീ മിഷൻ, കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് എന്നിവർ സംയുക്തമായി