Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ സാമൂഹമാധ്യമ അക്കൗണ്ടുകളിലായി 100 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ വ്യക്തി ?

Aക്രിസ്റ്റിയാനോ റൊണാൾഡോ

Bവിരാട് കോലി

Cലയണൽ മെസി

Dജസ്റ്റിൻ ബീബർ

Answer:

A. ക്രിസ്റ്റിയാനോ റൊണാൾഡോ

Read Explanation:

• സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്‌സ്, യുട്യൂബ് എന്നിവയിൽ എല്ലാം കൂടി 100 കോടി ഫോളോവേഴ്‌സ് ആണ് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഉള്ളത്


Related Questions:

ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?
ഒരു ബെഞ്ച് വൈസിന്റെ "size' കണക്കാക്കുന്നത് :
ഐ.ബി.എമ്മിന്റെ പുതിയ സി.ഇ.ഒ ?
സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിമ്പ് പുറത്തിറങ്ങിയത് ഏത് വർഷം?
Bhim, rupay മൊബൈൽ ആപ്പുകൾ ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിച്ച രാജ്യം