App Logo

No.1 PSC Learning App

1M+ Downloads
എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിൽ ഒരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണം എന്ന് ശുപാർശ ചെയ്ത പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ അധ്യക്ഷ ആര് ?

Aവീണാ ജോർജ്

Bആർ ബിന്ദു

Cകെ കെ ശൈലജ

Dജെ ചിഞ്ചു റാണി

Answer:

C. കെ കെ ശൈലജ

Read Explanation:

• നിലവിൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് മാത്രമാണ് നിർബന്ധിത സ്ഥലംമാറ്റം ഉള്ളത്


Related Questions:

കേരളത്തിൽ ഏറ്റവും കുറവ് ബാങ്ക് ശാഖകളുള്ള ജില്ല?
കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്.

2.ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 ല്‍  രൂപീകരിച്ചു.

3. 2016 ല്‍ നിലവില്‍ വന്ന നാലാമത്  ഭരണപരിഷ്‌കാര കമ്മീഷന്റെ നിലവിലെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്യുതാനന്ദനാണ്.

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയല്ല ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?