App Logo

No.1 PSC Learning App

1M+ Downloads
കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സംബന്ധമായ റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ 2014-ൽ നിയോഗിച്ച കമ്മിറ്റി:

Aഉമ്മൻ വി. ഉമ്മൻ കമ്മിറ്റി

Bരാജേന്ദ്രബാബു കമ്മിറ്റി

Cരാമാനുജൻ കമ്മിറ്റി

Dസുരേഷ് പ്രഭു കമ്മിറ്റി

Answer:

A. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി


Related Questions:

കേരളത്തിലെ പട്ടികജാതി സാക്ഷരത നിരക്ക്?
കേരളസംസ്ഥാനത്തെ ആദ്യ ശമ്പള കമ്മീഷനായി കണക്കാക്കുന്ന കമ്മീഷൻ രൂപീകൃതമായ വർഷം?
2011 സെൻസസ് പ്രകാരം കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശതമാനം?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?


1.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കേരള സംസ്ഥാന കമ്മീഷൻ 2016 ജനുവരി 21ന് നിലവിൽ വന്നു.

2.സുപ്രീം കോടതിയില‍െയോ ഹൈക്കോടതിയില‍െയോ വിരമിച്ച ജഡ്ജിയെ കമ്മീഷൻ ചെയർപേഴ്സണായി നിയമിച്ചു കൊണ്ട്  കേരള സർക്കാർ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി.

3. ശ്രീ.എസ്.വാസുദേവശർമ്മ ചെയർമാനായി ആദ്യ കമ്മീഷൻ നിലവിൽ വന്നു.

ഏത് രോഗം സംബന്ധിച്ച ബോധവത്കരണത്തിനായിട്ടാണ് സംസ്ഥാന സർക്കാർ ആയുർദളം പദ്ധതി ആവിഷ്കരിച്ചത്?