Challenger App

No.1 PSC Learning App

1M+ Downloads
എഴുത്തച്ഛന്റെ കൃതികളിൽ ഉൾപ്പെടാത്തതേത് ?

Aചിന്താരത്നം

Bഹരിനാമകീർത്തനം

Cജ്ഞാനപ്പാന

Dആധ്യാത്മരാമായണം

Answer:

C. ജ്ഞാനപ്പാന

Read Explanation:

  • ജ്ഞാനപ്പാന - പൂന്താനം

എഴുത്തച്ഛൻ കൃതികൾ

ആധ്യാത്മരാമായണം, മഹാഭാരതം, കിളിപ്പാട്ടുകൾ, ഹരിനാമകീർത്തനം, ചിന്താരത്നം, ഇരുപത്തിനാലുവൃത്തം.


Related Questions:

കുചേലവൃത്തം വഞ്ചിപ്പാട്ട് പ്രസിദ്ധീകരിച്ച വർഷം ?
പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
“ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നു മൂഴിയിൽ" ഏതു കവിതയിലെ വരികൾ ?
കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?