Challenger App

No.1 PSC Learning App

1M+ Downloads
നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?

Aകെ എൻ എഴുത്തച്ഛൻ

Bകുണ്ടൂർ നാരായണമേനോൻ

Cഡി.പത്മനാഭനുണ്ണി

Dഡോ.എം.ലീലാവതി

Answer:

A. കെ എൻ എഴുത്തച്ഛൻ

Read Explanation:

  • സമുദ്രത്തിൽ നിന്ന് ഉയർന്ന് കേരള ഭൂമിയിൽ അധിവസിക്കുന്ന സഹൃദയരെ അമൃതസരസ്സിൽ ആറാടിക്കുന്നതിനു പര്യാപ്‌തമായ ഏറ്റവും പുരാതനമായ മലയാളഗ്രന്ഥമാണ് കൃഷണഗാഥ എന്നഭിപ്രായപ്പെട്ടത് - ഡി.പത്മനാഭനുണ്ണി

  • ചെറുശ്ശേരി എന്നത് ഗ്രന്ഥനാമമാണെന്ന് അഭിപ്രായപ്പെട്ടത് - കുണ്ടൂർ നാരായണമേനോൻ

  • ദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യകാവ്യമാണ് കൃഷ്ണ ഗാഥ എന്നഭിപ്രായപ്പെട്ടത് - ഡോ.എം.ലീലാവതി

  • 'മധുരകാവ്യം' എന്ന് പണ്‌ഡിതന്മാരാൽ വിശേഷിപ്പിക്കപ്പെട്ട കൃതി - കൃഷ്ണഗാഥ


Related Questions:

'പാലാഴി മാതുതാൻ പാലിച്ചുപോരുന്ന കോലാധി നാഥനുദയവർമൻ ആജ്ഞയെചെയ്കയാലജ്ഞനായുള്ള ഞാൻ പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോൾ' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?
തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?
രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?