App Logo

No.1 PSC Learning App

1M+ Downloads
എഴുത്തച്ഛന് മുമ്പും പിമ്പും എന്ന കൃതി രചിച്ചത് ?

Aകെ.പി. നാരായണ പിഷാരടി

Bഉള്ളൂർ

Cസി.കെ. ചന്ദ്രശേഖരൻ നായർ

Dകോട്ടയം കേരളവർമ്മ

Answer:

C. സി.കെ. ചന്ദ്രശേഖരൻ നായർ

Read Explanation:

  • തുഞ്ചത്താചാര്യൻ കെ.പി. നാരായണ പിഷാരടി

  • കേരളവർമ്മ രാമായണം - കോട്ടയം കേരളവർമ്മ

  • കേരളവർമ്മ രാമായണത്തെക്കുറിച്ച് "തമ്പുരാൻ്റെ രാമായണം അകൃത്രിമമായ രമണീയകം കൊണ്ട് കൈരളിയുടെ കണ്ഠാഭരണമായി പരിലസിക്കുന്നു" എന്ന് അഭിപ്രായപ്പെട്ടത് - ഉള്ളൂർ


Related Questions:

'ഗുരുദേവകർണ്ണാമൃത'ത്തിന് അവതാരിക എഴുതിയത് ?
വള്ളത്തോൾ രചിച്ച മഹാകാവ്യം?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
ലീലാതിലകത്തെ പൂർണമായും പരിഭാഷപ്പെടുത്തിയവരിൽ ഉൾപ്പെടാത്തത്?
വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?