Challenger App

No.1 PSC Learning App

1M+ Downloads
ലീലാതിലകത്തെ പൂർണമായും പരിഭാഷപ്പെടുത്തിയവരിൽ ഉൾപ്പെടാത്തത്?

Aശൂരനാട്ടു കുഞ്ഞൻപിള്ള

Bഇളങ്കുളം

Cഅപ്പൻതമ്പുരാൻ

Dആറ്റൂർ

Answer:

C. അപ്പൻതമ്പുരാൻ

Read Explanation:

ലീലാതിലക പരിഭാഷകൾ

  • 1082-ൽ - അപ്പൻതമ്പുരാൻ ഒരു ശില്പ‌ം പരിഭാഷപ്പെടുത്തി

  • 1092-ൽ - ആറ്റൂർ മുഴുവൻ പരിഭാഷപ്പെടുത്തി

  • 1115-ൽ - കെ. വി. എം പൂർണ്ണമായി പരിഭാഷപ്പെടുത്തി.

  • 1121-ൽ - ശൂരനാട്ടു കുഞ്ഞൻപിള്ള പൂർണ്ണമായി പരിഭാഷപ്പെടുത്തി

  • 1955-ൽ - ഇളങ്കുളം പൂർണ്ണമായി പരിഭാഷപ്പെടുത്തി


Related Questions:

താഴെപറയുന്നവയിൽ ഉള്ളൂരിന്റെ കവിതകൾ ഏതെല്ലാം ?
പുതിയ അക്ഷരമാലയുടെ പ്രതിഷ്ഠയ്ക്കുവേണ്ടി എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള കീർത്തനമാണ് ഹരിനാമകീർത്തനം എന്നഭിപ്രായപ്പെട്ടത് ?
ദിവ്യസംഗീതം എന്ന മഹാകാവ്യം രചിച്ചത് ?
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടാത്ത കൃതി ?
താഴെപറയുന്നവയിൽ ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ ഏതെല്ലാം?