App Logo

No.1 PSC Learning App

1M+ Downloads
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീല പൊന്മാന് നൽകിയ പേര് ?

Aഅപ്പു

Bചിന്നു

Cനീലു

Dപൊന്നു

Answer:

C. നീലു

Read Explanation:

  • ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളകളം കളിയുടെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.

  • ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബനാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്.

  • ഓഗസ്റ്റ് 10നാണ് 70-ാമത് നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറിയത്


Related Questions:

പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.
വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവർക്ക് ബഹ്റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വിസ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ വ്യക്തി ?
മുൻ മുഖ്യമന്ത്രി ഇ.കെ.നായനാറിന്റെ പേരിലുള്ള മ്യൂസിയം ആരംഭിച്ചതെവിടെ ?
മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?
2023ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?