App Logo

No.1 PSC Learning App

1M+ Downloads
2023ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?

Aതിരുവനന്തപുരം

Bപനാജി

Cവഡോദര

Dഅഹമ്മദാബാദ്

Answer:

A. തിരുവനന്തപുരം

Read Explanation:

• 2023ലെ ഫെസ്റ്റിൻറെ പ്രമേയം - Emerging challenges in healthcare and a resurgent ayurveda


Related Questions:

Which AI tool is used for translation by the Kerala High Court?
വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവർക്ക് ബഹ്റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വിസ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ വ്യക്തി ?
2021 ഒക്ടോബറിൽ അന്തരിച്ച വിഎം കുട്ടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിന്റെ പുതിയ അഗ്നിശമനസേനാ ഡിജിപി ?
ഏപ്രിൽ മാസം അന്തരിച്ച പോപ്പി അംബ്രല്ലാ മാർട്ടിന്റെ സ്ഥാപകൻ ?