Challenger App

No.1 PSC Learning App

1M+ Downloads
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?

Aവീയപുരം ചുണ്ടൻ

Bകാരിച്ചാൽ ചുണ്ടൻ

Cപായിപ്പാടൻ ചുണ്ടൻ

Dനടുഭാഗം ചുണ്ടൻ

Answer:

B. കാരിച്ചാൽ ചുണ്ടൻ

Read Explanation:

  • കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത് - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

  • പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ തുടർച്ചയായ അഞ്ചാമത്തെ കിരീടം


Related Questions:

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?
കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ മിന്നൽ പരിശോധന ഏത് ?
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി ഏത്?
കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?
കേരളത്തിലെ രണ്ടാമത് സിഖ് ഗുരുദ്വാര സ്ഥാപിതമാകുന്നത്?