കേരളത്തിലെ രണ്ടാമത് സിഖ് ഗുരുദ്വാര സ്ഥാപിതമാകുന്നത്?Aകരമന ,തിരുവനന്തപുരംBതേവര ,എറണാകുളംCഅരൂർ ,ആലപ്പുഴDനാദാപുരം ,കോഴിക്കോട്Answer: A. കരമന ,തിരുവനന്തപുരം Read Explanation: സിഖ് സമുദായത്തിന്റെ കേരളത്തിലെ ആദ്യത്തെ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്- തേവര ,എറണാകുളം Read more in App