എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെയുടെ ജീവിതകഥ പറയുന്ന സിനിമയായ "ടെൻസിംഗ്" സംവിധാനം ചെയ്യുന്നത് ആര് ?Aക്രിസ്റ്റഫർ നോളൻBമീരാ നായർCമേരി ഹാരോൺDജെന്നിഫർ പീഡംAnswer: D. ജെന്നിഫർ പീഡം Read Explanation: • ഓസ്‌ട്രേലിയൻ സംവിധായികയാണ് ജെന്നിഫർ പീഡംRead more in App