App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം ഏത് ?

AAnora

BAll We Imagine As Light

CEmilia Perez

DGrand Tour

Answer:

B. All We Imagine As Light

Read Explanation:

• All We Imagine As Light എന്ന ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ • ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - ദിവ്യപ്രഭ, കനി കുസൃതി • കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത - പായൽ കപാഡിയ • Palm d'Or പുരസ്‌കാരം നേടിയ ചിത്രം - അനോറ


Related Questions:

The Russian avant-garde film maker who used montage to create specific ideological meanings :
Director of the film "Bicycle Thieves" :
The film "the Good road" is directed by:
ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?
2022ൽ 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ ചിത്രം ?