എവിടെയാണ് കൃഷി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റ്റർ പ്രവത്തനം ആരംഭിക്കുന്നത് ?AആനയറBകുട്ടനാട്Cപാലക്കാട്Dവയനാട്Answer: A. ആനയറ Read Explanation: കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത് ആനയറ യിലാണ്. തിരുവനന്തപുരം ജില്ലയിലെ ആനയറയിലാണ് ഈ സെന്റർ സ്ഥിതി ചെയ്യുന്നത്. Read more in App