കേരളത്തിലെ ഏക താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?Aറാന്നിBകവിയൂര്‍CനിരണംDനീണ്ടകരAnswer: C. നിരണം Read Explanation: കേരളത്തിലെ ഏക തടാക ക്ഷേത്രം സ്ഥിതിചെയ്യുന്നത് -അനന്തപുരം തടാക ക്ഷേത്രംകേരളത്തിലെ ഏക പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് -തിരുവല്ലംകേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത് -മടിക്കൈഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്- ഏഴിമലകേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം -പനമരംകേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ -നീണ്ടകരകേരളത്തിലെ ആദ്യ ലേബർ ബാങ്ക് -അകത്തേ ത്തറകേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതികൃത ജില്ല- പാലക്കാട് Read more in App