എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?Aചെന്നൈBബാംഗ്ലൂർCന്യൂഡൽഹിDമുംബൈAnswer: B. ബാംഗ്ലൂർ Read Explanation: ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം. ചിന്നസ്വാമി സ്റ്റേഡിയം ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്. It is the first cricket stadium in the world to use solar panels to generate a bulk of the electricity needed to run the stadium. It was formerly known as the Karnataka State Cricket Association Stadium, it was later rechristened in tribute to Mangalam Chinnaswamy Mudaliar. Read more in App