App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിയിലെ ' കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ' ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?

Aജവഹർലാൽ നെഹ്‌റു

Bജിമ്മി ജോർജ്

Cരാജീവ് ഗാന്ധി

Dപി ടി ഉഷ

Answer:

A. ജവഹർലാൽ നെഹ്‌റു


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?
കൃഷ്ണഗിരി കിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏതു ജില്ലയിലാണ്?
2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ടേലിയയും തമ്മിൽ മത്സരിച്ചത് ഏത് സ്റ്റേഡിയത്തിൽ വച്ചാണ് ?
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
പിഎ സാങ്മ സ്റ്റേഡിയം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ?