Challenger App

No.1 PSC Learning App

1M+ Downloads
എസ്.എൻ.ഡി.പി (SNDP) രൂപീകരിക്കപ്പെട്ട വർഷം ?

A1803

B1804

C1901

D1903

Answer:

D. 1903

Read Explanation:

  • ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌ എസ്.എൻ.ഡി.പി.
  • കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-ന് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു.
  • ശ്രീനാരായണഗുരുദേവൻ യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും മഹാകവി കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു.

Related Questions:

സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ ഉടമസ്ഥത വിലയ്ക്ക് വാങ്ങിയ വർഷം?
‘ജാതികുമ്മി’ യുടെ കർത്താവ് ?
വിമോചന സമരകാലത്ത് അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖ ജാഥ നയിച്ചത് ആര് ആരാണ് ?
സാധുജന പരിപാലനയോഗം സ്ഥാപിച്ചതാരാണ്?
'സാധു ജന പരിപാലന സംഘം' സ്ഥാപിച്ചതാര് ?