App Logo

No.1 PSC Learning App

1M+ Downloads
എൻ.എച്ച്.ആർ.സി ക്ക് ഒരു ..... കോടതി യുടെ അധികാരമുണ്ട്.

Aസുപ്രീം

Bഹൈ

Cസിവിൽ

Dഇവയൊന്നുമല്ല

Answer:

C. സിവിൽ

Read Explanation:

എൻ.എച്ച്.ആർ.സി ക്ക് ഒരു സിവിൽ കോടതി യുടെ അധികാരമുണ്ട്.


Related Questions:

COTPA നിയമത്തിൻ്റെ പൂർണ്ണരൂപം എന്ത് ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥൻ ആരാണ് ?
ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് പാസാക്കിയ വർഷം ?
ഇന്ത്യൻ നിർമ്മിതമോ വിദേശ നിർമ്മിതമോ ആയ വിദേശ മദ്യത്തിന്റെ സംസ്ഥാനത്ത് വിൽക്കാൻ കഴിയുന്ന കുറഞ്ഞ ഗാഢത എത്രയാണ് ?
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്?