എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത് ?Aജീവിതസ്മരണകൾBഎതിർപ്പ്CഞാൻDകഴിഞ്ഞകാലംAnswer: C. ഞാൻ Read Explanation: എൻ.എൻ.പിള്ള ജനനം - 1918 ഡിസംബർ 23 നാടകകൃത്ത് ,നടൻ ,നാടക സംവിധായകൻ ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ എൻ.എൻ.പിള്ളയുടെ ആത്മകഥ - ഞാൻ പ്രധാന നാടക രചനകൾ ആത്മബലി പ്രേതലോകം വൈൻ ഗ്ലാസ്സ് ഈശ്വരൻ അറസ്റ്റിൽ ക്രോസ് ബെൽറ്റ് ജന്മാന്തരം മെഹർബാനി വിഷമവൃത്തം Read more in App