App Logo

No.1 PSC Learning App

1M+ Downloads
കേരള സിംഹം എന്ന കൃതിയുടെ കർത്താവ് ആര് ?

Aപി .എൻ .പണിക്കർ

Bസർദാർ കെ.എം.പണിക്കർ

Cപി .സി .കുട്ടിക്കൃഷ്ണൻ

Dഎ .ശ്രീധരമേനോൻ

Answer:

B. സർദാർ കെ.എം.പണിക്കർ

Read Explanation:

  • പണ്ഡിതൻ ,പത്രപ്രവർത്തകൻ ,ചരിത്രകാരൻ ,നയതന്ത്രപ്രതിനിധി എന്നീ നിലകളിൽ പ്രസിദ്ധനാണ് കെ.എം .പണിക്കർ 
  • സർദാർ കാവാലം മാധവ പണിക്കർ എന്നതാണ് പൂർണ നാമം 
  • 1925 -ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു 
  • കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ ആയിരുന്നു സർദാർ  കെ.എം .പണിക്കർ .
  • 'കേരള സിംഹം ' -പഴശ്ശിരാജയുടെ കഥയാണ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത് 
  • മറ്റ് കൃതികൾ -പറങ്കിപ്പടയാളി ,ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും ,ദൊരശ്ശിണി ,ധൂമകേതുവിന്റെ ഉദയം ,കേരളത്തിലെ സ്വാതന്ത്ര്യസമരം  

Related Questions:

Identify the literary work which NOT carries message against the feudal system :
രാമനാലാമപത്തെ കവി എന്തായി കല്പിച്ചിരിക്കുന്നു?
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?
2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?
തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി :