Challenger App

No.1 PSC Learning App

1M+ Downloads
എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?

Aഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു വ്യക്തിക്കും

Bഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു ഇന്ത്യൻ പൗരനും

Cലോകത്ത് എവിടെയും രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു കപ്പലോ വിമാനമോ

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

B. ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു ഇന്ത്യൻ പൗരനും

Read Explanation:

നർക്കോട്ടിക് ഡ്രഗ്‌സ് & സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട്, 1985

  • ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ലഹരി പദാർത്ഥം ഉൽപ്പാദിപ്പിക്കാനും കൃഷി ചെയ്യാനും വയ്ക്കാനും, വിൽക്കാനും, വാങ്ങാ നും, ഉപഭോഗത്തിനുമുള്ള അവകാശങ്ങളെ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമം

  • എൻ.ഡി.പി.എസ്. നിയമം ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു ഇന്ത്യൻ പൗരനും


Related Questions:

അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
സൈക്കോട്രോപിക് പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) യുടെ ആസ്ഥാനം ?
NDPS Act നിലവിൽ വന്നത് എന്ന് ?
ഇന്ത്യയിലെ മയക്കു മരുന്നുകളുടെ ഉൽപാദനം ,ഉപയോഗം ,കൈവശം വയ്ക്കൽ ,വിൽപ്പന എന്നിവയുടെ നിയന്ത്രണത്തിനായി നിലവിലുള്ള നിയമം .