App Logo

No.1 PSC Learning App

1M+ Downloads
എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സാമൂഹികനീതി വകുപ്പ് തുടങ്ങിയ പദ്ധതി?

Aപുനർജനി ഗ്രാമം

Bസാന്ത്വനം ഭവനം

Cസ്നേഹപൂർവ്വം പദ്ധതി

Dസഹജീവനം സ്നേഹ ഗ്രാമം

Answer:

D. സഹജീവനം സ്നേഹ ഗ്രാമം

Read Explanation:

  • എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സേവനങ്ങൾ എല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതി

  • 4 ഘട്ടങ്ങളിലായാണ് പദ്ധതിയോ നടപ്പിലാക്കുന്നത്


Related Questions:

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പൊലീസിൻ്റെ പദ്ധതി ഏത് ?
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?
വിമുക്തി മിഷൻ എക്‌സൈസ് വകുപ്പിൻറെ കീഴിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആവിഷ്‌കരിച്ച ആശയം ഏത് ?
കണ്ടൽ വനങ്ങളും അതിനോടനുബന്ധിച്ചുള്ള ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
ഹരിതകർമ്മസേനാംഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ആരഭിച്ച ഇൻഷുറൻസ് പദ്ധതി ?