App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?

Aഓപ്പറേഷൻ സുരക്ഷാ കേരളം

Bഓപ്പറേഷൻ ക്ലീൻ വീൽസ്

Cഓപ്പറേഷൻ ഗതാഗത പരിഷ്കരണം

Dഓപ്പറേഷൻ സ്മാർട്ട് ഗവേണൻസ്

Answer:

B. ഓപ്പറേഷൻ ക്ലീൻ വീൽസ്

Read Explanation:

•ഒറ്റദിവസത്തെ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി


Related Questions:

നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിനായി ഹൈഡ്രോഗ്രാഫിക്സ് സർവ്വേ വകുപ്പ് ഡിജിറ്റൽ സർവ്വകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ്വെയർ ഏതാണ് ?
സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?

താഴെ കൊടുത്തവയിൽ സർക്കാർ പദ്ധതികളിൽ ശരിയായത് കണ്ടെത്തുക: 

i) കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി - ജീവൻ രേഖ 

ii) ക്യാന്‍സര്‍ പദ്ധതി - സുകൃതം 

iii) മാരക രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള പദ്ധതി - കാരുണ്യ 

iv) മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്  സൗജന്യ ചികിത്സ - ഹൃദ്യം

കേരളത്തിലെ പ്രളയബാധിതർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാപദ്ധതി ഏത്?