Challenger App

No.1 PSC Learning App

1M+ Downloads
എ .കെ ഗോപാലൻ്റെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു ?

Aകോഴിക്കോട് മുതൽ പയ്യന്നൂർ വരെ

Bകണ്ണൂർ മുതൽ മദ്രാസ് വരെ

Cവൈക്കം മുതൽ തിരുവനന്തപുരം വരെ

Dഇവയൊന്നുമല്ല

Answer:

B. കണ്ണൂർ മുതൽ മദ്രാസ് വരെ

Read Explanation:

1936 ജൂലായിൽ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ 32 പേരടങ്ങുന്ന ഒരു സംഘം സന്നദ്ധഭടന്മാർ മദിരാശിയിലേക്ക് 'പട്ടിണിജാഥ' നയിച്ചു. മലബാറിലെ കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ മദ്രാസ് ഗവൺമെന്റിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ നയിച്ചത്.


Related Questions:

In which country was Bahadur Shah II exiled by the British after the end of war of independence?
1905ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ?
അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരായ തീവ്രദേശീയവാദികളുടെ സംഘടന ഏത് ?
നാനാ സാഹിബിന്റെ പട്ടാള മേധാവി ആരായിരുന്നു ?
When did Sir Syed Ahmed Khan find the Scientific Society to translate English books on science and other subjects into Urdu?