App Logo

No.1 PSC Learning App

1M+ Downloads
എ ടി പി ടെന്നീസ് റാങ്കിങ്ങിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aഡാനിൽ മെദ്‌വദേവ്‌

Bകാസ്പർ റൂഡ്

Cറോജർ ഫെഡറർ

Dനൊവാക് ദ്യോക്കോവിച്ച്

Answer:

D. നൊവാക് ദ്യോക്കോവിച്ച്

Read Explanation:

• സെർബിയയുടെ താരം ആണ് നൊവാക് ദ്യോക്കോവിച്ച് • സ്വിറ്റ്‌സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററുടെ റെക്കോർഡ് ആണ് നൊവാക് ദ്യോക്കോവിച്ച് മറികടന്നത്


Related Questions:

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?
'ദി ഡോൺ' എന്നറിയപ്പെട്ടിരുന്ന കായിക താരം ഇവരിൽ ആരാണ് ?
2024 ൽ നടന്ന അണ്ടർ-8 ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
Corey Anderson a famous cricketer is from :
റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് ആര്?