App Logo

No.1 PSC Learning App

1M+ Downloads
'ദി ഡോൺ' എന്നറിയപ്പെട്ടിരുന്ന കായിക താരം ഇവരിൽ ആരാണ് ?

Aഡൊണാൾഡ് ബ്രാഡ്മാൻ

Bബിൽ വുഡ്ഫുൾ

Cആർക്കി ജാക്സൺ

Dറിക്കി പോണ്ടിംഗ്

Answer:

A. ഡൊണാൾഡ് ബ്രാഡ്മാൻ

Read Explanation:

  • ലോകം കണ്ട ഏറ്റവും മികച്ച ബാറ്റിംഗ് പ്രതിഭയാണ് 'ദി ഡോൺ' എന്നറിയപ്പെട്ടിരുന്ന സർ ജോർജ് ഡൊണാൾഡ് ബ്രാഡ്മാൻ.
  • ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റാങ്ക് ശരാശരി(99.94) ഈ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ്റെ പേരിലാണ്.
  • 52 ടെസ്റ്റുകളിൽ നിന്ന് 6996 റൺസും 29 സെഞ്ച്വറികളും നേടിയ ഡൊണാൾഡ് ബ്രാഡ്മാൻ്റെ ഉയർന്ന സ്കോർ 334 ആണ്.

Related Questions:

ലിംകാം ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപശിഖ കയ്യിലേന്തിയ ആദ്യ അത്‌ലിറ്റ് ആര് ?
അഫ്ഗാനിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?
2023-24 സീസണിലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?