App Logo

No.1 PSC Learning App

1M+ Downloads
എ ബി എസ് (ABS)ൻറെ പൂർണ്ണരൂപം എന്ത് ?

Aഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം

Bആൻറി ബ്രേക്ക് സിസ്റ്റം

Cഓട്ടോമാറ്റിക് ബ്രേക്കിംഗ് ലോക്ക് സിസ്റ്റം

Dആൻടിലോക്ക് ബ്രേക്കിംഗ് സിസ്റ്റം

Answer:

D. ആൻടിലോക്ക് ബ്രേക്കിംഗ് സിസ്റ്റം

Read Explanation:

• ബ്രേക്ക് ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ വീലുകൾ ലോക്കായി പോകാതിരിക്കാൻ ആണ് എ ബി എസ് ഉപയോഗിക്കുന്നത്


Related Questions:

ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ വരുന്ന ക്ലച്ചുകൾ അറിയപ്പെടുന്നത് ?
A tandem master cylinder has ?
ഏത് ബ്രേക്ക് സിസ്റ്റത്തിൻറെ പ്രവർത്തനത്തിന് വേണ്ടിയാണ് മർദ്ദീകരിച്ച എയർ ഉപയോഗിക്കുന്നത് ?
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്ന സൾഫ്യൂരിക് ആസിഡിൻറെയും ജലത്തിൻറെയും അനുപാതം എത്ര ?
ഒരു ഹെഡ് ലൈറ്റിൻറെ ബൾബിൽ സാധാരണയായി എത്ര ഫിലമെൻറ്റ് ഉണ്ടായിരിക്കും ?