App Logo

No.1 PSC Learning App

1M+ Downloads
എ ബി സി എന്നിവയ്ക്ക് യഥാക്രമം 20 30 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും ഓരോ മൂന്നാം ദിവസവും ബി ,സി എന്നിവർ സഹായിച്ചാൽ എ ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും

A12

B15

C16

D18

Answer:

B. 15

Read Explanation:

ആകെ ജോലി = LCM ( 20, 30, 60) = 60 എ യുടെ കാര്യക്ഷമത = 60/20 = 3 ബി യുടെ കാര്യക്ഷമത = 60/30 = 2 സി യുടെ കാര്യക്ഷമത = 60/60 =1 ആദ്യത്തെ 2 ദിവസം എ മാത്രമാണ് ജോലി ചെയ്തത് അതായത് 2 ദിവസംകൊണ്ട് 6 ജോലി പൂർത്തിയായി മൂന്നാമത്തെ ദിവസം മൂന്നുപേരും ജോലി ചെയ്തു അതായതു 3 + 2 + 1 = 6 ജോലി പൂർത്തിയായി അതായത് മൂന്ന് ദിവസം കൊണ്ട് 12 ജോലി പൂർത്തിയായി 3 ദിവസം = 12 X ദിവസം = 60 = 60 × 3/12 = 15 ദിവസം


Related Questions:

A and B together can complete a piece of work in 12 days, B and C can do it in 20 days and C & A can do it in 15 days. A, B and C together can complete it in.
Kartik can do a piece of work in 4 hours. Ishan can do it in 20 hours. With the assistance of Krish, they completed the work in 2 hours. In how many hours can Krish alone do it?
Ganesh, Ram and Sohan together can complete a work in 16 days. If Ganesh and Ram together can complete the same work in 24 days, the number of days Sohan alone takes, to finish the work is
A 6 ദിവസത്തിൽ ഒരു ജോലി പൂർത്തിയാക്കാൻ കഴിയുകയും B 9 ദിവസங்களில் സ്ഥിരം ജോലി പൂർത്തിയാക്കാൻ കഴിയുകയും ചെയ്യുന്നു. ഇരുവരും ചേർന്ന് ഈ ജോലിയെ പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും?
ഒരു പരീക്ഷ തുടങ്ങാനായി ഒരു ബെല്ലടിക്കുകയും തുടർന്ന് ഓരോ അരമണിക്കൂർ കഴിയുമ്പോഴും ഓരോ ബെല്ലടിക്കുകയും ചെയ്യുന്നു. ആകെ 6 ബെല്ലടിച്ചുവെങ്കിൽ പരീക്ഷ സമയം എത്ര ?