App Logo

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 14000 റൺസ് തികച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aരോഹിത് ശർമ്മ

Bവിരാട് കോലി

Cബാബർ അസം

Dബെൻ സ്റ്റോക്‌സ്

Answer:

B. വിരാട് കോലി

Read Explanation:

• 287 ഇന്നിങ്‌സിലാണ് വിരാട് കോലി 14000 റൺസ് നേടിയത് • ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികച്ച മൂന്നാമത്തെ താരമാണ് • ഈ നേട്ടം കൈവരിച്ച മറ്റു രണ്ടുപേർ - സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുത്ത ഇന്ത്യൻ താരം - വിരാട് കോലി


Related Questions:

പുരുഷ ലോങ് ജംപിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച തമിഴ്നാട് താരം ?
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
2025 ഫെബ്രുവരിയിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "സിമോണ ഹാലെപ്പ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പത്മശ്രീ നേടിയ ആദ്യ മലയാളി കായിക താരം ആരാണ് ?
2024 ൽ നടന്ന ഡക്കർ ബൈക്ക് റാലി മത്സരത്തിൽ റാലി-2 വിഭാഗത്തിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ താരം ആര് ?