App Logo

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ വനിതാ ടീം ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ഏത് ടീമിന് എതിരെയാണ് ?

Aന്യൂസിലാൻഡ്

Bപാക്കിസ്ഥാൻ

Cഅയർലൻഡ്

Dഓസ്‌ട്രേലിയ

Answer:

C. അയർലൻഡ്

Read Explanation:

• വനിതാ ടീം നേടിയ റൺസ് - 435 റൺസ് • ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം സ്‌കോർ നേടിയത് - ഇന്ത്യൻ ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടീം • ഇന്ത്യൻ പുരുഷ സീനിയർ ടീം നേടിയ ഏറ്റവും ഉയർന്ന ടീംടോട്ടൽ - 418 റൺസ് (വെസ്റ്റിൻഡീസിനെതിരെ)


Related Questions:

ഐസിസി വാർഷിക റാങ്കിങ് ട്വന്റി-20 ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
2024 ലെ ഡാക്കർ ബൈക്ക് റാലിയിൽ "റാലി ജിപി" വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ബൈക്ക് റേസിംഗ് ടീം ഏത് ?
രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകൻ ആരാണ് ?
അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?