App Logo

No.1 PSC Learning App

1M+ Downloads
2023 ൽ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന് വേദിയാകുന്ന നഗരം ഏത് ?

Aന്യൂഡൽഹി

Bമൈസൂർ

Cഹൈദരാബാദ്

Dഗുവാഹത്തി

Answer:

A. ന്യൂഡൽഹി

Read Explanation:

• കായിക മേഖലയിലെ വികസനത്തിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - ഖേലോ ഇന്ത്യ


Related Questions:

കേരള സംസ്ഥാന വെയിറ്റ്ലിഫ്റ്റിങ് അസോസിയേഷൻ്റെ ആദ്യത്തെ വനിതാ സെക്രട്ടറി ?
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?
നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI) നിലവിൽ വന്ന വർഷം ?
Which country hosts World Men Hockey Tournament in 2018 ?