ഏതിനുള്ള ശ്രമമെന്ന നിലയിലാണ് സർക്കാരിന്റെ നവരത്ന നയം സ്വീകരിച്ചത്?
Aa) മാനേജ്മെന്റ് സ്വയംഭരണം നൽകുക
Bb) പൊതുമേഖലാ സ്ഥാപനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക
Cc) സ്വകാര്യവൽക്കരണം
Da, b
Aa) മാനേജ്മെന്റ് സ്വയംഭരണം നൽകുക
Bb) പൊതുമേഖലാ സ്ഥാപനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക
Cc) സ്വകാര്യവൽക്കരണം
Da, b
Related Questions:
തന്നിരിക്കുന്നവയിൽ ഇന്ത്യയിലെ സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യ നിർമാർജന പരിപാടികൾ ഏതെല്ലാം ?
എ.പഞ്ചധാര യോജന
ബി.കാമധേനു യോജന
സി.അപ്നി ബേട്ടി അപ്നി ധന് യോജന
ഡി.കുടുംബശ്രീ