Challenger App

No.1 PSC Learning App

1M+ Downloads
ഏതുതരം ആശയങ്ങളുടെ മേലിൽ ആണ് ബൗദ്ധിക സ്വത്തവകാശം നിലനിൽക്കുക ?

Aകലാപരമായ ആശയങ്ങളിൽ

Bകച്ചവടപരമായ ആശയങ്ങളിൽ

Cശാസ്ത്ര-സാങ്കേതിക ആശയങ്ങളിൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ വനിത ?
ഓക്സിജന്റെ അഭാവത്തിൽ താപം ഉപയോഗിച്ച് ജൈവവസ്തുക്കളെ രാസപരമായി വിഘടിപ്പിക്കുന്ന വിപുലമായ വാതകവത്കരണ പ്രക്രിയയാണ്:
ഫോട്ടോ വോൾട്ടായിക് സെൽ എവിടെയാണ് ഉപയോഗിക്കുന്നത് ?
വ്യാവസായിക മേഖലയിൽ വിവിധ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ കോശങ്ങളെയും കോശഘടകങ്ങളെയും ഉപയോഗിക്കുന്ന രീതി ഏത് ?
Father of Indian Ecology