Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ വനിത ?

Aദർശൻ രംഗനാഥൻ

Bകമൽ രണദിവെ

Cബിഭ ചൗധരി

Dകമല സോഹോണി

Answer:

D. കമല സോഹോണി

Read Explanation:

◘ സി വി രാമന്റെ ആദ്യ വിദ്യാർത്ഥിനിയായിരുന്നു കമല സോഹോണി ◘ സസ്യകോശങ്ങളിലെ എല്ലാ കോശങ്ങളിലും ' സൈറ്റോക്രോം സി ' എന്ന എൻസൈം അടങ്ങിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി


Related Questions:

ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്‌സിജന്റെയും അനുപാതം എത്ര ?
ജീവശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗവേഷകർക്ക് ചർച്ചകൾ നടത്തുന്നതിനായി പൊതുവേദികൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
അന്തരീക്ഷവും കടലും തമ്മിലുള്ള ഏത് വാതകത്തിന്റെ വിനിമയമാണ് പ്രകൃതിയിലെ ഏറ്റവും വലിയ കാർബൺ എമ്മിഷനായി കണക്കാക്കപെടുന്നത് ?
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) സ്ഥാപിതമായത് ഏത് വർഷം ?
1983ലെ ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിൻറെ നയങ്ങളിൽ പെടാത്തതേത് ?