App Logo

No.1 PSC Learning App

1M+ Downloads
ഏതു ക്ഷേത്രവളപ്പിൽ ആണ് തുളസിച്ചെടി വളരാത്തത് ?

Aകൂടൽ മാണിക്യം

Bതൃച്ചമ്പലം

Cഹരിപ്പാട്

Dഗുരുവായൂർ

Answer:

A. കൂടൽ മാണിക്യം


Related Questions:

തോല്‍പ്പാവക്കുത്ത് പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ എത്ര ദിവസം വേണം ?
ചരിത്രപ്രസിദ്ധമായ 'അമ്മച്ചിപ്ലാവ്' സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ശ്രീരാമ ലക്ഷ്മണൻമാരുടെ പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെ ആണ് ?

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ ചുമതലകൾ ഇവയിൽ ഏതെല്ലാമാണ് ?

1.വിവിധ ദേവസ്വം ബോർഡുകളുടെ കീഴിൽ വരുന്ന പരമ്പരാഗത തസ്തികകൾ ഉൾപ്പെടെയുള്ള എല്ലാ തസ്തികകളിലേക്കും നിയമനങ്ങൾ നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുക.

2.നിയമനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള എഴുത്തുപരീക്ഷ,പ്രായോഗിക പരീക്ഷ,അഭിമുഖ പരീക്ഷ എന്നിവ സംഘടിപ്പിക്കുക. 

3.ജീവനക്കാരുടെ ഡി. പി. സി (വകുപ്പുതല പ്രമോഷൻ കമ്മിറ്റി ) രൂപീകരിച്ചു നിയമന കയറ്റത്തിന് ഉള്ള പട്ടിക പ്രസിദ്ധീകരിക്കുക.

4.ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് സർക്കാർ ഏൽപ്പിക്കുന്ന മറ്റു പരീക്ഷകൾ നടത്തുക.

'ശ്രീവല്ലഭൻ' എന്ന പേരിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?