ഏതു ഗ്രാഫ് ഉപയോഗിച്ചാണ് മധ്യാങ്കം കാണുന്നത്Aബാർഗ്രാഫ്Bസഞ്ചിതാവൃത്തി വക്രംCഹിസ്റ്റോഗ്രാംDസ്കാറ്റർ പ്ലോട്ട്Answer: B. സഞ്ചിതാവൃത്തി വക്രം Read Explanation: സഞ്ചിതാവൃത്തി വക്രം(ogives) ഉപയോഗിച്ചാണ് മധ്യാങ്കം കാണുന്നത്.Read more in App