ഏതു ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ പദ്ധതിയിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളം ഉപയോഗിക്കുന്നത് ?Aകുത്തുങ്കൽBചെങ്കുളംCപന്നിയാർDമാട്ടുപ്പെട്ടിAnswer: B. ചെങ്കുളം Read Explanation: പള്ളിവാസൽ പദ്ധതിയിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളവും മുതിരപ്പുഴയിലെ വെള്ളവും ഉപയോഗിച്ചാണ് ചെങ്കുളം പദ്ധതിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.Read more in App