Challenger App

No.1 PSC Learning App

1M+ Downloads
ഏതു രാജ്യത്തെ ഭൂമിശാസ്ത്രജ്ഞനായിരുന്നു അലക്സാണ്ടർ വൺ ഹംബോൾട്ടാ ?

Aസ്പെയിൻ

Bഇംഗ്ലണ്ട്

Cഇറ്റലി

Dജർമനി

Answer:

D. ജർമനി


Related Questions:

..... പ്രക്രിയയിലൂടെയാണ് മണ്ണ് രൂപപ്പെടുന്നത്.
_____ യും വർഷണവുമാണ് വനസാന്ദ്രതയും പുല്മേടുകളെയും സ്വാധീനിക്കുന്നത് .
മനുഷ്യൻ പ്രകൃതിയുമായി എങ്ങനെ പൊരുത്തപ്പെട്ടു?
സമുദ്രങ്ങൾ, കടലുകൾ, തടാകങ്ങൾ, ജലമണ്ഡലം എന്നിവയുടെ പഠനം:
ആരാണ് വ്യവസ്ഥാപിത സമീപനം അവതരിപ്പിച്ചത്?