App Logo

No.1 PSC Learning App

1M+ Downloads
ഏതു ലക്ഷ്യം കൈവരിക്കാനാണ് 2003 -ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?

Aപുതിയ ആണവനിലയങ്ങൾ സ്ഥാപിക്കുക

Bപുനരുപയോഗ യോഗ്യമായ ഊർജ്ജത്തിൻറെ ഉപയോഗം പ്രോത്സാഹിപ്പിക്കുക

Cവൈദ്യുതി മോഷണത്തിന് കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നു

Dഇവയൊന്നുമല്ല

Answer:

B. പുനരുപയോഗ യോഗ്യമായ ഊർജ്ജത്തിൻറെ ഉപയോഗം പ്രോത്സാഹിപ്പിക്കുക

Read Explanation:

  • ഇന്ത്യയിലെ ഊർജ്ജ മേഖലയെ നവീകരിക്കുന്നതിനായി ചെയ്യുന്നതിനായി നടപ്പാക്കിയ ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് ഇലക്ട്രിസിറ്റി ആക്റ്റ്, 2003.
  • വൈദ്യുതി ഉൽപാദനം, വിതരണം, പ്രക്ഷേപണം, വ്യാപാരം എന്നിവയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ ആണ് ഈ നിയമത്തിൽ പ്രതിപാദിക്കുന്നത്.

Related Questions:

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ
വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?
കൊച്ചി കുടിയായ്മ നിയമം നടപ്പിലാക്കിയ വർഷം?
വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?
COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപയാണ് പിഴ ?