App Logo

No.1 PSC Learning App

1M+ Downloads
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?

Aഅപകടകരമായ ചരക്കുകൾ, ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകാശം

Bചരക്കുകളുടെയോ സേവനങ്ങളുടെയോ ഗുണനിലവാരത്തെയും വിലയെയും കുറിച്ച് അറിയിക്കാനുള്ള അവകാശം

Cഅന്യമായ വ്യാപാര സംബ്രദായങ്ങൾക്കെതിരെ പരിഹാരം തേടാനുള്ള അവകാശം

Dഏതെങ്കിലും ചരക്കുകളിലേക്കോ ഉൽപ്പന്നങ്ങളിലേക്കോ സേവനങ്ങളിലേക്കോ പരിധിയില്ലാത്ത ആക്‌സസ് ചെയ്യുവാനുള്ള അവകാശം

Answer:

D. ഏതെങ്കിലും ചരക്കുകളിലേക്കോ ഉൽപ്പന്നങ്ങളിലേക്കോ സേവനങ്ങളിലേക്കോ പരിധിയില്ലാത്ത ആക്‌സസ് ചെയ്യുവാനുള്ള അവകാശം

Read Explanation:

• ഉപഭോക്താവിൻറെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ടി നിലവിൽ വന്ന നിയമം • ഇന്ത്യയിൽ ആദ്യമായി ഉപഭോക്‌തൃ സംരക്ഷണ നിയമം നിലവിൽ വന്നത് - 1986 ഡിസംബർ 24 • ദേശിയ ഉപഭോക്തൃ ദിനം ആചരിക്കുന്നത് - ഡിസംബർ 24 • 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പകരം പുതിയതായി വന്ന നിയമം - ഉപഭോക്തൃ സംരക്ഷണ നിയമം 2019


Related Questions:

ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന് കീഴിലുള്ള അന്യായമായ വ്യാപാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട പരാതി ആരുടെ മുമ്പാകെ ഫയൽ ചെയ്യാം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വൈനിന്റെ അളവ് എത്രയാണ് ?
ഇന്ത്യയിൽ Prevention of cruelty to animals act നിലവിൽ വന്ന വർഷം ?
ലോക്പാലിന്റെ പ്രോസിക്യൂഷൻ വിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലോക്പാൽ & ലോകായുക്ത നിയമം 2013 ലെ വകുപ്പ് ?