ഏതു വർഷമാണ് KURTC ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തത് ?
A2011
B2013
C2015
D2016
Answer:
C. 2015
Read Explanation:
KURTC:
• Kerala Urban Road Transport Corporation
• ജവാഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ ഭാഗമായി 2014ൽ നിലവിൽ വന്ന ബസ് സർവീസ്
• ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തത് - 2015 ഏപ്രിൽ 12
• ആസ്ഥാനം - തേവര(കൊച്ചി)